ഇരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കും; നിലവിളി പോലും പുറത്ത് കേൾക്കില്ല; ദൃക്സാക്ഷികളുമില്ല! വിനീത കൊലപാതക കേസിൽ വിധി നാളെ
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് ജഡ്ജി
Read more