കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട: ആറന്മുളയില് കോവിഡ് ബാധിതയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിന് ജീവപര്യന്തം തടവും 1.80 ലക്ഷം രൂപ പിഴയും. പത്തനംതിട്ട
Read more