വസ്ത്രം മാറുമ്പോൾ കൂടെ വരാമെന്ന് ലഹരി ഉപയോഗിച്ച നായക നടന്‍ പറഞ്ഞു, ആ സിനിമക്കു വേണ്ടി സഹിച്ചു: വിവാദ വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ് – വിഡിയോ
കൊച്ചി: സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന പ്രമുഖ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്‍. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് കഴിഞ്ഞ
Read more