യുവാവ് മരിച്ചനിലയില്‍, സമീപം പാമ്പും; നാടകം പൊളിഞ്ഞു, ഉറങ്ങുന്നതിനിടെ കൊന്നതെന്ന് പൊലീസ്; ഭാര്യയും കാമുകനും അറസ്റ്റിൽ
ലഖ്‌നൗ: മീററ്റിലെ യുവാവിന്റെ മരണം പാമ്പ് കടിയേറ്റല്ലെന്നും കൊലപാതകമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിശേഷം
Read more