വിൻസിയുടെ പരാതിക്കു പിന്നിൽ ഈഗോയെന്ന് ഷൈൻ; സിനിമയെ കൊല്ലരുതെന്ന് ‘സൂത്രവാക്യം’ സംവിധായകൻ
കൊച്ചി: സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ്
Read more