വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു, ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു
Read more