അതിര്‍ത്തിഗ്രാമങ്ങളിൽ വീണ്ടും മോദിബങ്കറുകള്‍ ഒരുങ്ങുന്നു; ആശങ്കയിലും ഭീതിയിലും ജനങ്ങൾ – വിഡിയോ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായി അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി
Read more