സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ആയി പരിഗണിക്കും; തൊഴിൽ നഷ്ടപ്പെടുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ദിക്കുക
റിയാദ്: തൊഴിൽ കരാറില്ലാതെ അറുപത് ദിവസത്തിലധികം സൗദിയിൽ തങ്ങിയാൽ ‘ഹുറൂബ്’ അഥവാ ഒളിച്ചോടിയതായി പരിഗണിക്കുമെന്ന് ലേബർ ഓഫീസ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ബ്രാഞ്ച് ഇൻഫോർമേഷൻ ഡെസ്കിൽനിന്ന് വെളിപ്പെടുത്തിയതാണ്
Read more