ജമ്മു കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും, വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ
Read more