ഷൈന്‍ ടോം ചാക്കോ ജാമ്യത്തിൽ പുറത്തിറങ്ങി: ഷൈന്‍ ഒന്നാംപ്രതി, മലപ്പുറം സ്വദേശി രണ്ടാംപ്രതി; നടന്‍ ഓടിയത് തെളിവ് നശിപ്പിക്കാനെന്നും എഫ്‌ഐആർ
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍. ഷൈന്‍ ടോം ചാക്കോയാണ്
Read more