‘ഇനി അവനൊപ്പം മാത്രമേ ജീവിക്കൂ’: മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് ഭർത്താവിൻ്റെ പീഡനം മൂലമെന്ന് അമ്മ – വിഡിയോ
ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതിനു
Read more