വഖഫ് നിയമ ഭേദഗതി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്; ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ കൈയേറ്റക്കാരാവുന്നുവെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ ബി.ജെ.പി സർക്കാരിനെതിരെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ ശക്തമായ വിമർശനം ഉന്നയിച്ചു. പൗരന്മാരുടെ
Read more