ടാറ്റയുൾപ്പെടെ 21 കമ്പനികളുടെ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി
റിയാദ്: ടാറ്റാ മോട്ടോഴ്സിൻ്റേതുൾപ്പെടെ 21 വാഹന നിർമ്മാണ കമ്പനികൾക്ക് സൗദി അറേബ്യയിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. 2025-ലെ വിതരണ പദ്ധതി സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. സൗദി
Read more