ഷാര്‍ജയില്‍ ഫ്ലാറ്റിൽ തീപ്പിടുത്തം: നാലുമരണം, 6 പേർക്ക് പരിക്ക്, നിരവധി അപ്പാര്‍ട്ട്‌മെൻ്റുകൾ കത്തിനശിച്ചു – വിഡിയോ
ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും
Read more