കാണാതായ ആറുവയസ്സുകാരൻ്റെ മൃതദേഹം കുളത്തിൽ; കൊലപാതകമെന്ന് സൂചന, 22കാരൻ പിടിയിൽ
കുഴൂര്‍: തൃശ്ശൂര്‍ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.
Read more