‘കാറിൻ്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകൾ ഭക്ഷിച്ചും ജീവൻ നിലനിർത്തി’: മരുഭൂമിയില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തെ രക്ഷപ്പെടുത്തി
റിയാദ്: മരുഭൂമിയിൽ വഴിതെറ്റി സൗദി കുടുംബം. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. . സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും
Read more