ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; പ്രസവ വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല, സംസ്കാരം രഹസ്യമായി നടത്താനുള്ള ഭർത്താവിൻ്റെ നീക്കം തടഞ്ഞു
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു
Read more