വിമാനത്തിൽ യാത്രക്കാരികൾ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച വനിതാജീവനക്കാരിക്ക് കടിയേറ്റു – വിഡിയോ
ബെയ്ജിങ്: വിമാനത്തിലെ രണ്ട് യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു. തര്‍ക്കത്തിലേര്‍പ്പെട്ട വനിതകളിലൊരാളാണ് ജീവനക്കാരിയുടെ കയ്യില്‍ കടിച്ചത്. ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍
Read more