അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഗൾഫിൽ മലയാളി യുവാവ് അന്തരിച്ചു

ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല്

Read more

വഖഫ്, മുനമ്പം, എമ്പുരാനിലെ മുന്ന, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; വഖഫ് ബിൽ ചർച്ചയിൽ രാജ്യസഭയിൽ നേർക്ക് നേർ ഏറ്റ് മുട്ടി ബ്രിട്ടാസും സുരേഷ് ഗോപിയും – വിഡിയോ

ന്യൂഡൽഹി: രാജ്യസഭയിലെ വഖഫ് ബിൽ ചർച്ചയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എംപി. ബിജെപി ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും എന്നാൽ ഓരോ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം

Read more

ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ; വിവാഹപ്പന്തൽ ഉയരേണ്ട വീടുകളിലെത്തുക ചേതനയറ്റ ശരീരങ്ങൾ

കൽപറ്റ: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു.

Read more

സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

തബൂക്ക്: സൗദിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം.

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേക്ക് കടന്നു; ഇൻ്റർപോൾ സഹായത്തോടെ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു

കൊച്ചി: ‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്കു നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ

Read more

ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടർ വാട്ടർ ട്രെയിന്‍ വരുന്നു; യാത്രാസമയം 2 മണിക്കൂർ മാത്രം

അബുദാബി: ദുബായിയില്‍നിന്നു മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന

Read more

വഖഫ് ബില്‍: കര്‍ഷകസമര മാതൃകയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്ന ഡല്‍ഹിയിലെ കര്‍ഷകസമരത്തിന്റെ മാതൃകയില്‍ വഖഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലിം

Read more

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് പിടിയിലായ യുവതി; യുവതിക്ക് സെക്സ് റാക്കറ്റുമായും ബന്ധം

ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താന

Read more

വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്ലിം നേതാക്കൾ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു .പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. കേന്ദ്രം ബില്ല് അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍

Read more

പെരുന്നാൾ ആഘോഷത്തിനിടെ വാഹനപകടം: കോഴിക്കോട് സ്വദേശിനി അൽ ഐനിൽ മരിച്ചു

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54)

Read more
error: Content is protected !!