ഭർത്താവിൻ്റെ പിണക്കം മാറ്റാനെന്ന വ്യാജേന പൂജ, ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി: ഒരു യുവതികൂടി അറസ്‌റ്റിൽ
കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീട്ടിലെ ദോഷം തീർക്കാനും ഭർത്താവിൻ്റെ പിണക്കും മാറ്റാനും പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ.
Read more