സൂര്യോദയത്തിന് 15 മിനിറ്റിനുശേഷം പെരുന്നാൾ നമസ്കാരം; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

റിയാദ്: ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്, രാജ്യത്തുടനീളമുള്ള മന്ത്രാലയത്തിന്റെ ശാഖകൾക്ക് ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Read more

റമദാൻ അവസാന പത്തിൽ മക്കയിൽ വൻ തിരക്ക്; ഒരാൾക്ക് ഒരു ഉംറക്ക് മാത്രം അനുമതി – വിഡിയോ

മക്ക: റമദാനിലെ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. വർധിച്ച തിരക്ക് പരിഗണിച്ച് എല്ലാവർക്കും അവസരം ലഭിക്കാനാണ്

Read more

ഫോൺ ചോർത്തലിൽ അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ല: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോൺ ചോർത്തിയെന്ന വിഷയത്തിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ

Read more

ബിജെപി പ്രവർത്തകൻ സൂരജിൻ്റെ കൊലപാതകം; ടിപി വധക്കേസ് പ്രതിയുൾപ്പെടെ എട്ട് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ്

Read more

ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു, നാടകീയ നീക്കത്തിലൂടെ സെക്‌സ് റാക്കറ്റിനെ കുടുക്കി പോലീസ്; രക്ഷിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുൾപ്പെടെ 23 സ്ത്രീകളെ

ന്യൂഡല്‍ഹി: പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും

Read more

കുളിക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15)

Read more

കൂട്ടക്കുരുതിയിൽ വിതുമ്പി ലോകം; ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു

ഗാസ: ഹമാസുമായി ഇസ്രയേൽ ആരംഭിച്ച യുദ്ധം 18–ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ

Read more

മകനെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു, ഇപ്പോള്‍ മുന്‍ഭാര്യക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്താണ് അക്രമി.

Read more

ആ ചാക്കിൽ 40 ലക്ഷമില്ല; മോഷ്ടിച്ചത് ‘കാലി’ പെട്ടി: ഭാര്യാപിതാവിന് പണം തിരിച്ച് കൊടുക്കാതിരിക്കാൻ റഹീസിൻ്റെ ക്വട്ടേഷൻ നാടകം

കോഴിക്കോട്: മാവൂർ പൂവാട്ടുപറമ്പില്‍ നിർത്തിയിട്ട കാറിൽനിന്ന് പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി

Read more

രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 40.14 ഗ്രാം എംഡിഎംഎ; അനില വൻ ലഹരി റാക്കറ്റിൻ്റെ ഭാഗം, സ്വീകരിക്കുന്നത് ടാൻസാനിയൻ യുവാക്കളിൽ നിന്ന് നേരിട്ട്

കൊല്ലം: ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമെന്നു പൊലീസ്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളാണ് അനിലയ്ക്കു നേരിട്ട് എംഡിഎംഎ

Read more
error: Content is protected !!