പുണ്യറമദാനോട് കണ്ണീരോടെ വിടപറഞ്ഞ് വിശ്വാസികൾ: അവസാന വെള്ളിയാഴ്ച മക്ക മദീന ഹറമുകളിൽ ജുമുഅക്കെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ – വിഡിയോ

മക്ക: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് തീർഥാടകരും വിശ്വാസികളും ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. റമദാനിനോട് വിടപറഞ്ഞും ഈദുൽ

Read more

ഗൾഫ് രാജ്യങ്ങളിൽ സൂര്യഗ്രഹണം: ശനിയാഴ്ച മാസപ്പിറ കാണാനിടയില്ല, റമദാൻ 30 പൂർത്തിയാക്കേണ്ടി വരും

റിയാദ്: മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറ കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. മാസപ്പിറ നിരീക്ഷിക്കുന്ന റമദാൻ 29 (മാർച്ച് 29) ന് ശനിയാഴ്ച  സൂര്യഗ്രഹണം ഉണ്ടാകും.

Read more

സൗദിയിൽ നികുതി ലംഘനം കണ്ടെത്താൻ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി, വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം

റിയാദ്: ഈ വർഷം മാർച്ച് മാസത്തിൽ മാത്രം സൗദി അറേബ്യയിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZTAC) രാജ്യവ്യാപകമായി 12,000-ത്തിലധികം പരിശോധനകൾ നടത്തി. രാജ്യത്തെ വിവിധ

Read more

മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിൻ്റെ സ്വകാര്യഭാ​ഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

കൊച്ചി: പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ​ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണിൽ മറ്റൊരു

Read more

ശനിയാഴ്ച ശവ്വാൽ മാസപ്പിറ നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്ന് കാലാവസ്ഥാ ഗവേഷകർ

റിയാദ്: സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ മാർച്ച് 30-ന് ഞായറാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ നാമകരണ സമിതി അംഗവുമായ അബ്ദുൽ അസീസ് അൽ-ഹുസൈനി അറിയിച്ചു.

Read more

ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു, രക്ഷയായത് ഫയര്‍ഫോഴ്സ്

കാസർകോട്: ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. പൂടം കല്ലടുക്കത്തിന് സമീപം അത്തിക്കോത്താണു സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ്

Read more

വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിർബന്ധം, ഭാര്യയുള്ളതിനാൽ ക്രൂരകൊല; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്: തെലങ്കാനയിൽ യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ്

Read more

‘ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും, ക്രിമിനൽ കുറ്റമായി തോന്നിയെങ്കിൽ സഹതപിച്ചോളൂ’: ഷംസീറിന് ജലീലിൻ്റെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി

Read more

നടുവേദനക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു മുൻ ഭാര്യക്ക് നേരെ യുവാവിൻ്റെ ആസിഡ് ആക്രമണം; ‘അവളുടെ മുഖം വികൃതമാക്കലായിരുന്നു ലക്ഷ്യം’; ആസിഡൊഴിച്ച് സ്വന്തം കൈയിൽ പരീക്ഷണം, മകനെ കരുവാക്കാനും ശ്രമം

കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്.

Read more

‘100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല’; വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്

ലക്നൗ: വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്.

Read more
error: Content is protected !!