കരിപ്പൂരിൽ നിന്നുള്ള വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം; യാത്രാവിഷയത്തിൽ ഇടപെടാതെ കോടതി

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്ക് ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ

Read more

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്, ബന്ധുക്കൾ യുഎഇയിൽ എത്തി; ശിക്ഷ നടപ്പാക്കിയ കാര്യം ഇന്ത്യയെ അറിയിക്കാൻ വൈകി

അബുദാബി: കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു പുറമെ

Read more

വീണ്ടും വിദ്യാർഥികളുടെ കൂട്ട ആക്രമണം: പ്രണയത്തകർച്ച പുറത്തുപറഞ്ഞതിലെ പക; പത്താം ക്ലാസുകാരൻ്റെ മൂക്ക് ഇടിച്ചുതകർത്ത് പ്ലസ്ടു വിദ്യാർഥികൾ

കൊച്ചി: കേരളത്തിൽ വിദ്യാർഥികളുടെ കൂട്ട ആക്രമണം. തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ ചേർന്നാണ് പത്താം ക്ലാസുകാരനെ ആക്രമിച്ചത്. പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് പത്താം ക്ലാസുകാരൻ്റെ മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ

Read more

SDPI ക്കെതിരെ നടപടി കടുപ്പിച്ച് ഇഡി: ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് റെയ്‌ഡ്; അതീവ രഹസ്യ നീക്കം

ന്യൂഡല്‍ഹി: എസ്‍ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളമുള്‍പ്പടെ 12 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും ഇ.ഡി പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത്

Read more

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം: ‘കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം, അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ല’-കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതിനിധി

Read more

വാളയാർ കേസിൽ സിബിഐയുടെ സുപ്രധാന നീക്കം; അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്തു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സി.ബി.ഐ. ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതിചേര്‍ത്തിരിക്കുന്നത്. സി.ബി.ഐ. നേരത്തെ കോടതിയില്‍

Read more

ഗൾഫിലുളള ബാപ്പയുടെ അവസ്ഥ പരിഗണിക്കാതെയുളള ആര്‍ഭാട ജീവിതം കടബാധ്യത വർധിക്കാൻ കാരണമായി;, ‘ദിവസവും 10,000 രൂപ വരെ പലിശയായി നല്‍കേണ്ടിവന്നു, ബന്ധുക്കളുടെ അതിക്ഷേപം താങ്ങാനാകാതെ എല്ലാവരേയും കൊന്നു, ഞാനും മരിക്കും’ – അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതി അഫാന്‍. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു.

Read more

ഹിന്ദുത്വ സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; സംഭല്‍ ഷാഹി മസ്ജിദിനെ ‘തര്‍ക്ക മന്ദിര’മാക്കി അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: സംഭല്‍ ഷാഹി മസ്ജിദിനെ തര്‍ക്ക മന്ദിരം എന്നാക്കി അലഹബാദ് ഹൈക്കോടതി. പള്ളി വൈറ്റ്വാഷ് ചെയ്യാന്‍ അനുവദിക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.

Read more

ഷഹബാസ് കൊലപാതകം: നഞ്ചക്ക് സഹോദരൻ്റേത്; ആക്രമണം പഠിച്ചത് യുട്യൂബിൽനിന്ന്: പിടിയിലായ 6 പേരും ഇന്ന് പരീക്ഷ എഴുതും

താമരശ്ശേരി: വിദ്യാർഥി സംഘട്ടനത്തിൽ എളേറ്റിൽ സ്കൂളിലെ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്ന്. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു

Read more

മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം, ഖബറടക്കം ബുധനാഴ്ച

അബുദാബി: ∙ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ  അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കിയത് നിരാശയോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. ഇന്നലെ ഇന്ത്യൻ വിദേശകാര്യ

Read more
error: Content is protected !!