കോഴിക്കോട്ട് മകൻ്റെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു; ഒളിവിൽ പോയ മകന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു
Read more