നടുവേദനക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു മുൻ ഭാര്യക്ക് നേരെ യുവാവിൻ്റെ ആസിഡ് ആക്രമണം; ‘അവളുടെ മുഖം വികൃതമാക്കലായിരുന്നു ലക്ഷ്യം’; ആസിഡൊഴിച്ച് സ്വന്തം കൈയിൽ പരീക്ഷണം, മകനെ കരുവാക്കാനും ശ്രമം
കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്.
Read more