കോഴിക്കോട്ട് മകൻ അച്ഛനെ കുത്തിക്കൊന്നു, 8 വർഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ
കോഴിക്കോട്: ബാലുശ്ശേരി പാനായിയിൽ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (ചിത്രത്തിൽ കൊല്ലപ്പെട്ട അശോകൻ, മകൻ
Read more