‘ഗസ്സയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ വന്‍ ജനകീയ പ്രതിഷേധം – വിഡിയോ
ജെറുസലേം: ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം. ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാര്‍ലമെന്റായ ക്‌നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന്
Read more