ഹോളി ആഘോഷം: ജുമുഅക്ക് പുറത്തിറങ്ങരുതെന്ന വിലക്കിന് പുറമെ, നിരവധി മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടികെട്ടി, സംഭലിൽ 1015 പേർ കരുതൽ തടങ്കലിൽ
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലിൽ ഹോളി ആഘോഷത്തിന് മുന്നോടിയായി പള്ളികള്‍ മൂടിയതിന് പിന്നാലെ 1015 പേരെ കരുതല്‍ തടങ്കലില്‍ ആക്കി. ക്രമസമാധാനം ഉറപ്പാക്കാനെന്ന് പറഞ്ഞാണ് നടപടി. ഇതിനെതിരെ പ്രദേശത്ത്
Read more