ലഹരിയിലുമുണ്ട് ‘തന്ത വൈബ്’; ഒൻപതാം ക്ലാസുകാരി ‘വല’യിൽ കുരുങ്ങിയതിങ്ങിനെ
സമ്പന്ന കുടുംബത്തിലെ, പഠിക്കാൻ മിടുക്കിയായിരുന്ന ഒൻപതാം ക്ലാസുകാരി ലഹരിയുടെ ചിലന്തിവലയിൽ കുരുങ്ങിയതെങ്ങിനെ? പ്രണയത്തിന്റെ രൂപത്തിലെത്തിയാണു ലഹരി അവളുടെ ജീവിതതാളം തെറ്റിച്ചത്. മാളിൽ പോകണം, കൂട്ടുകാർക്ക് ട്രീറ്റ് കൊടുക്കണം,
Read more