അഫാൻ്റെ ഉമ്മയെ മുറിയിലേക്ക് മാറ്റി, അഞ്ച് പേരുടെയും മരണം ഷെമിയെ അറിയിച്ചു; വിവാഹത്തെ എതിർത്തതും പരിഹസിച്ചതും കൊലക്ക് കാരണമായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ ബന്ധുക്കൾ ഉൾപ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഇളയ മകൻ അഫ്‌സാന്റെ മരണവിവരം
Read more