ജ്വല്ലറിയിലേക്ക് ഇരച്ചെത്തി ആറംഗസംഘം, തോക്കുചൂണ്ടി 25 കോടിയുടെ ആഭരണങ്ങൾ കവർന്നു; 2 പേർ പിടിയിൽ – വിഡിയോ
പാറ്റ്‌ന: ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ജ്വല്ലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. ഗോപാലി ചൗക്കിലെ ‘തനിഷ്ഖ്’ ജ്വല്ലറിയില്‍ തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്. രാവിലെ 10.30 -ന്
Read more