യോഗത്തിൽ യാദൃച്ഛികമായെത്തിയതല്ല, നവീൻബാബുവിനെ അപമാനിക്കാൻ ആസൂത്രിതനീക്കം നടത്തി; പി.പി ദിവ്യക്കെതിരെ മൊഴി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിൻ്റെ ഭാര്യ

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ്

Read more

കാരുണ്യത്തിനായി കാത്തുനിന്നില്ല: എട്ട് വര്‍ഷമായി വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസി മലയാളി അന്തരിച്ചു

മസ്‌കത്ത്: ആറ് മാസത്തിലധികമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാര്‍ അന്തരിച്ചു. രണ്ടു വൃക്കകളും തകരാറിലായ മഹേഷിനെ 2024 ഒക്ടോബര്‍ മൂന്നിനാണ്

Read more

ഉംറ നിർവഹിക്കാനെത്തിയ രണ്ട് മലയാളി തീർഥാടകർ ജിദ്ദയിൽ മരിച്ചു

ജിദ്ദ: നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി എത്തിയ രണ്ട് മലയാളികൾ ജിദ്ദയിൽ നിര്യാതരായി. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), മലപ്പുറം പൂക്കോട്ടൂർ സ്വദേശി കറുത്തേടത്ത്

Read more

അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്: ചെന്താമരയുടെ ഭാര്യ

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ്

Read more

കോഴിക്കോട് പൊലീസ് പെട്രോളിങ്ങിനിടെ എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു; രണ്ടുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. ഇന്നലെ

Read more

താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും, സഹായിച്ച യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ

Read more

‘അവനൊന്നു വിളിച്ചിരുന്നെങ്കിൽ…’, ജോലി തേടി ഗൾഫിൽ പോയ മലയാളി യുവാവിനെ കാണാതായിട്ട് രണ്ട് വർഷം; കണ്ണീരോടെ കാത്തിരിപ്പിലാണ് വയോധികയായ അമ്മ

പത്തനംതിട്ട: ജോലി തേടി വിസിറ്റിങ് വീസയിൽ വിദേശത്തുപോയ യുവാവിനെ കാണാതായിട്ട് രണ്ട് വർഷം. ഏകമകന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് കണ്ണീരോടെ കാത്തിരിപ്പിലാണ് 74 കാരിയായ അമ്മ സാറാമ്മ

Read more

മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ നിന്ന് ഹാഷിഷ്, വിൽപ്പനയ്ക്ക് പ്രൊമോഷണൽ മെസേജുകൾ; വൻ മയക്കുമരുന്ന് വേട്ട, രണ്ട് വിദേശികൾ അറസ്റ്റിൽ

അബുദാബി: യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ അബുദാബി പോലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read more
error: Content is protected !!