മകൻ്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലുമെത്തി, പക്ഷേ ഫലമുണ്ടായില്ല; മുഹമ്മദ് റിനാഷിൻ്റെ മൃതദേഹം ഖബറടക്കി, ബന്ധുക്കളും പങ്കെടുത്തു
അൽഐൻ: കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ മുഹമ്മദ് റിനാഷ് (28) ൻ്റെ മൃതദേഹം ഇന്ന് ഖബറടക്കി.
Read more