‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണം’; ആവർത്തിച്ച് ചെന്നിത്തല, ക്ഷുഭിതനായി മുഖ്യമന്ത്രി, ‘അണ്‍പാര്‍ലമെൻ്ററി അല്ലല്ലോ’ എന്ന് വി.ഡി സതീശൻ: സഭയിൽ വാക്‌പോര്
തിരുവനന്തപുരം: നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍
Read more