സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
ദമ്മാം: സൗദിയിൽ മലയാളി യുവാവ് സുബഹി നമസ്കാരത്തിനിടെ മരിച്ചു. പത്തനംതിട്ട, തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ (48) ആണ് മരിച്ചത്. ജുബൈലിലെ അൽസുവൈദി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജുബൈലിന്
Read more