കുടലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ; ഇഖാമയോ ഇൻഷൂറൻസോ ഇല്ല, ദുരിതത്തിലായ പ്രവാസി മലയാളിക്ക് തുണയായി സാമൂഹിക പ്രവർത്തകർ; ഒടുവിൽ നാട്ടിലേക്ക്
റിയാദ്: രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ദുരിതത്തിലായ മലയാളിക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സ്വകാര്യകമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി
Read more