കുഞ്ഞനുജനെ ഏറെയിഷ്ടം, ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, 5 പേരെ ക്രൂരമായി കൊന്ന ശേഷം പ്രതി സ്റ്റേഷനിൽ എത്തിയത് ഓട്ടോയിൽ
തിരുവനന്തപുരം: ഗള്‍ഫിലുള്ള പിതാവ് റഹിമിന് 75 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസിനോടു പറഞ്ഞത്. നാട്ടില്‍ പലരുടെയും അടുത്തുനിന്നു പണം കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി
Read more