യുവതിയെ കൊന്ന് ട്രോളി ബാഗിലാക്കി നദിയിൽ ഒഴുക്കാൻ ശ്രമം; അമ്മയും മകളും പിടിയിൽ – വിഡിയോ
കൊൽക്കത്ത:∙ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ അമ്മയും മകളും അറസ്റ്റിൽ. ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ്
Read more