കൊടുവാൾ കൊണ്ട് ആക്രമിച്ച് പണം തട്ടിയെടുത്തു; വീഡിയോ പ്രചരിച്ചതോടെ പ്രവാസിയുൾപ്പെടെയുള്ള പിടിച്ചുപറി സംഘം അറസ്റ്റിൽ
റിയാദ്: രണ്ടംഗ പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. യെമനി യുവാവും സൗദി യുവാവുമാണ് അറസ്റ്റിലായത്. കൊടുവാൾ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും
Read more