സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി വഞ്ചിച്ചു; ഏഴുവർഷത്തോളം സൗദിയിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാടണഞ്ഞു
റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട്ടുകാരന്‍റെ വഞ്ചനക്കിരയായി ഏഴു വർഷമായി നാട്ടിൽ പോകാനാവാതെ പ്രയാസത്തിലായ മലയാളിക്ക് ഒടുവിൽ രക്ഷ. കോഴിക്കോട് കോളത്തറ സ്വദേശി ബാബുവാണ് കേളി കലാസാംസ്കാരിക
Read more