തൃശൂരിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; 2 പേരെ കുത്തി, ഒരാൾക്ക് ദാരുണാന്ത്യം – വിഡിയോ
തൃശൂർ: എളവള്ളിയിൽ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണു മരിച്ചത്. പാപ്പാനും ആനയുടെ കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്. ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ
Read more