പാതിവില തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും; കടത്തിയ രേഖകള്‍ എറണാകുളത്തെ വില്ലയില്‍, അക്ഷയ കേന്ദ്രങ്ങൾവഴിയും തട്ടിപ്പ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്
Read more