ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർഥാടകൻ ജിദ്ദ വിമാനതാവളത്തിൽ മരിച്ചു
ജിദ്ദ: ഉംറ കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങവേ, തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ കുത്തുപറമ്പ് പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാൻ്റെ വിട (74) ആണ്
Read more