അച്ഛന്‍ അമ്മയുടെ തല ഭിത്തിയോട് ഇടിച്ചു; രക്തം വാർന്നുകിടന്നത് ഒന്നരമണിക്കൂറോളം; സംസ്‍കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം ഇന്ന്
ചേർത്തല: അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധനയ്ക്കു കൈമാറി. ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഗോവണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ മരണമെന്നു
Read more