ഭാര്യയുടേയും കുട്ടിയുടേയും മുന്നിൽവെച്ച് ഒഴുക്കിൽപ്പെട്ടു; മലയാളി ഡോക്ടർക്ക് ഒമാനിൽ ദാരുണാന്ത്യം

മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി

Read more

സൗദിയിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത ഏറെയെന്ന് ഗോളശാസ്ത്ര വിദഗ്ധൻ; വെള്ളിയാഴ്ച വൈകുന്നേരം 5.45 മുതൽ മാസപ്പിറവി ദൃശ്യമാകും

റിയാദ്: സൗദിയിൽ ശനിയാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധനായ അബ്ദുല്ല അൽ-ഖുദൈരി പറഞ്ഞു, വെള്ളിയഴ്ച വൈകുന്നേരം 5:45 ന് റമദാൻ മാസപ്പിറ ദൃശ്യമായി

Read more

സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം, താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ ഭാ​ഗത്തുള്ള റഫ ​ഗവർണറേറ്റിലെ

Read more

കാന്തപുരം അബൂബക്കർ മുസ്‌ലിയാരും, മകൻ അബ്ദുൽ ഹക്കീം അസ്ഹരിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മകൻ മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്.

Read more
error: Content is protected !!