സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബുറൈദ: സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് സ്വദേശി ജയദേവനാണ് മരിച്ചത്. ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹം ജോലിക്ക് എത്തിയിരുന്നില്ല.
.
ബുറൈദയിലെ കേരള മാർക്കറ്റിന് സമീപമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപ വാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!