ആദ്യ തീരുമാനം കൂട്ട ആത്മഹത്യ, സഹായിക്കാത്തതിനാല്‍ പക; ‘ഞാനില്ലെങ്കിൽ അവളും വേണ്ട’- അഫാൻ്റെ മൊഴി പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിലുള്ളത്. കൊലപാതകങ്ങൾക്കുശേഷം വിഷം കഴിച്ചതിനെ
Read more