‘അനിയൻ്റെ ഫീസടച്ചില്ല, മാല തരീന്ന് അഫാൻ; മരിച്ചാൽ ചെലവാക്കാൻ ഇതല്ലാതെ വേറൊന്നുമില്ലെന്ന് ഉമ്മ പറഞ്ഞു’
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നുവെന്ന് കൊല്ലപ്പെട്ട സൽമാബീവിയുടെ മകൻ ബദറുദ്ദീൻ. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് അഫാൻ വീട്ടിൽ വന്നിരുന്നുവെന്നും സൽമാബിവിയോട്
Read more