മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനായ 14കാരനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മക്കെതിരെ പോക്സോ കേസ്
ആലത്തൂർ(പാലക്കാട്): 14 കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനെ തട്ടികൊണ്ടുപോയ കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ (35) യാണ് ആലത്തൂർ
Read more