പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരണപ്പെട്ടത്.
Read moreമസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരണപ്പെട്ടത്.
Read more